You are currently viewing ഭർത്താവിന് കൊടുക്കാവുന്ന 3 കിടിലൻ വിവാഹവാർഷിക സമ്മാനങ്ങൾ

ഭർത്താവിന് കൊടുക്കാവുന്ന 3 കിടിലൻ വിവാഹവാർഷിക സമ്മാനങ്ങൾ

 • Post author:
 • Post category:Admin

വിവാഹവാർഷികം, പിറന്നാൾ, പ്രണയദിനം എന്നിങ്ങനെ ആഘോഷം ഏതുമാകട്ടെ അതിലെല്ലാം പുതുമകണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ഇത്തരം അവസരങ്ങളിൽ എല്ലാവരെയും കുഴപ്പിക്കുന്ന ഒരു ചോദ്യമുണ്ട്, ആ സവിശേഷദിനത്തിൽ തന്റെ പങ്കാളിക്ക് എന്തു സമ്മാനിക്കും?  

ഈ ചിന്ത കൂടുതലും അലട്ടുന്നത് ഭാര്യമാരെ ആയിരിക്കും, കാരണം ഭർത്താവിനെ ഞെട്ടിക്കും വിധത്തിൽ ഒരു ഗിഫ്റ് നൽകുക എന്നത് പ്രയാസം തന്നെയല്ലേ..

ഇത്തരത്തിൽ വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു ഗിഫ്റ് തിരഞ്ഞു മടുത്തിരിക്കുകയാണോ നിങ്ങൾ?

എങ്കിൽ നിങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാവുന്ന, നിങ്ങൾക്കിടയിലേ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ചില സമ്മാനങ്ങൾ (surprise wedding anniversary gift for husband) പരീക്ഷിച്ചു നോക്കൂ.

1. ഡിജിറ്റൽ ഫോട്ടോ ആർട്

ഓരോ വിവാഹവാർഷികത്തിലും ഫോട്ടോയെടുത്തു ഫ്രെയിം ചെയ്തു വെക്കുന്ന കാലം കഴിഞ്ഞു. ഓരോ നിമിഷവും ക്യാമറയിൽ പകർത്തുന്ന രീതിയിലേക്ക് നാം മാറി. അതുകൊണ്ടുതന്നെ പ്രിയതമനുമൊത്തുള്ള മനോഹര ദൃശ്യങ്ങളുടെ ശേഖരം തന്നെ കയ്യിലുണ്ടാകാം, അതിലൊരെണ്ണം വർണശബളമായ ക്യാൻവാസിലേക്കു പകർത്തിനോക്കൂ.

‘വരച്ചെടുക്കാനൊക്കെ വലിയ ചിലവല്ലേ’ എന്നാണോ?

Digital smudge ചെയ്ത് വരച്ചതുപോലെ തോന്നിപ്പിക്കുന്ന അഴകാർന്ന ഒരു സമ്മാനമാണ് “digital photo to art”. ഇതിന് വരയ്ക്കുന്നതിനെക്കാൾ ചിലവും കുറവാണ്.

പ്രത്യേകതകൾ 

 • നിങ്ങൾക്കിഷ്ടമുള്ള ആശംസകൾ ചിത്രത്തിൽ ഉൾപ്പെടുത്താം.
 • സിന്തറ്റിക് പേപ്പറിൽ പ്രിന്റ് ചെയ്യുന്നതിനാൽ എത്ര കാലം കഴിഞ്ഞാലും നിറം മങ്ങില്ല.
 • മാറ്റ് ലാമിനാഷൻ ചെയ്യുന്നതിനാൽ പൊടിയോ ചെളിയോ പറ്റിയാൽ വൃത്തിയാക്കുക എളുപ്പം.
 • ഓർഡർ ചെയ്ത് 6 മുതൽ 8 ദിവസത്തിനുള്ളിൽ കേരളത്തിലെവിടെയും ഹോം ഡെലിവറി ചെയ്യുന്നു.

സംഗതി കിടു അല്ലേ ?

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ…

 2. പ്രണയം തുളുമ്പും ചായക്കൂട്ടുകൾ

സ്വന്തം ചിത്രം വരച്ചുകാണാൻ ആഗ്രഹിക്കാത്തവരുണ്ടോ?

നിങ്ങളുടെ പ്രണയം ഒരു അക്രിലിക് പെയിന്റിങ്ങിലൂടെ (Acrylic handmade portrait) സർപ്രൈസ് ഗിഫ്റ്റായി നൽകി പ്രിയതമനെ സന്തോഷിപ്പിക്കാം.

കാഴ്ചയിൽ ഓയിൽ പൈന്റിങ്ങുമായി ഏറെ സാദൃശ്യമുള്ളതാണ് അക്രിലിക് പെയിന്റിങ്. പെയിന്റ് പെട്ടെന്നുതന്നെ ഉണങ്ങിക്കിട്ടുമെന്നതിനാൽ water colour, oil paint ഇവയെക്കാൾ സാധ്യതയേറുന്നു.

എന്തുകൊണ്ട് അക്രിലിക് ഹാൻഡ്മേഡ് പ്രോട്രൈറ്?

Acrylic handmade portrait
 • തികച്ചും വ്യക്തിപരമായ സമ്മാനം.
 • നിറങ്ങൾ നിങ്ങൾക്കുതന്നെ നിർദ്ദേശിക്കാവുന്നതാണ്.
 • താത്പര്യമെങ്കിൽ ഇഷ്ടമുള്ള ആശംസകൾ ചേർക്കാം.
 • ചിത്രം വരച്ചതിനുശേഷം  നിങ്ങളുടെ അഭിപ്രായങ്ങൾക്കായി അയച്ചു തരും.
 • ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിങ്ങളുടെ കൈകളിൽ എത്തിച്ചേരുന്നു.

നിങ്ങളുടെ വിവാഹവാർഷികം അവിസ്മരണീയമാക്കാൻ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.

 3. പ്രണയം പെൻസിലിലും

ഒരു പെൻസിൽ കൊണ്ട് എന്തൊക്കെ ചെയ്യാം? 

എഴുതാം, വരയ്ക്കാം അല്ലാതെന്തു ചെയ്യാൻ?

എന്നാൽ അങ്ങനെയല്ല, പെൻസിലും ഒരു പ്രണദൂതനാണ്.  നിങ്ങളുടെ പ്രണയം വാക്കുകളായോ പ്രതീകങ്ങളായോ ഒരു പെൻസിലിൽ കൊത്തിയെടുക്കുന്നു അതാണ് പെന്സില് മൈക്രോ ആർട്. ഇത് ഒരു കുഞ്ഞു ബോട്ടിലിൽ മനോഹരമായി സെറ്റ് ചെയ്‌തു സമ്മാനിക്കാം.

സവിശേഷതകൾ 

 • Fond type നിങ്ങൾക്ക് സജെസ്റ് ചെയ്യാം.
 • വളരെ ക്യൂട്ടായ ഒരു ഗിഫ്റ് ബോക്സിൽ സെറ്റ് ചെയ്യാം.

ക്രീറ്റിവായ ഈ ഗിഫ്റ് നിങ്ങളെ തന്നെ ആദ്‌ഭുതപ്പെടുത്തിയില്ലേ..

ഇനിയും വൈകേണ്ട ആ അത്യപൂർവ നിമിഷത്തിലേക്കായി ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ. 

ഈ സമ്മാനങ്ങൾ ഇഷ്ടമായെങ്കിൽ വെറൈറ്റി ഗിഫ്റ്റിംഗ് ഐഡിയകൾ തിരയുന്ന നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ

മനോഹരമായ മറ്റു സമ്മാനങ്ങളെ കുറിച്ചറിയുന്നതിനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ.  


NB: അനുമതിയില്ലാതെ ഒരു സാമൂഹ്യമാധ്യമങ്ങളിലും നിങ്ങളുടെ ഫോട്ടോ ഞങ്ങൾ ഷെയർ ചെയ്യുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ അല്ല .